---
title: "കാസർകോട് റാണിപുരത്ത് റോപ് വേയിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു"
english_title: "Operator Died After Falling From Ropeway In Ranipuram Kasaragod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381324/operator-died-after-falling-from-ropeway-in-ranipuram-kasaragod"
published_at: "2026-09-06T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cea470c57c_images_(3).jpeg"
keywords: ["Dead", "Kaserkod"]
---

# കാസർകോട് റാണിപുരത്ത് റോപ് വേയിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

> **Lead Summary:** **കാസർകോട്**: റാണിപുരത്ത് റോപ് വേയിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കൃഷ്ണൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.

## Article Content

**കാസർകോട്**: റാണിപുരത്ത് റോപ് വേയിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കൃഷ്ണൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.

വിനോദ സഞ്ചാരികളെ കയറ്റുന്നതിനിടയിൽ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് സനൂപ് ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381324/operator-died-after-falling-from-ropeway-in-ranipuram-kasaragod)