---
title: "ഇരിട്ടി-മട്ടന്നൂർ റോഡിൽ വീണ്ടും വാഹനാപകടം"
english_title: "iritty-mattannur-road-accident-car-bike-collide-kooranmukku-biker-injured-06092026`"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381408/iritty-mattannur-road-accident-car-bike-collide-kooranmukku-biker-injured-06092026"
published_at: "2026-09-07T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e022587793_images_(73).jpeg"
keywords: ["Accident", "Iritty"]
---

# ഇരിട്ടി-മട്ടന്നൂർ റോഡിൽ വീണ്ടും വാഹനാപകടം

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി-മട്ടന്നൂർ റൂട്ടിൽ വീണ്ടും വാഹനാപകടം. കൂരൻമുക്കിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റയാളെ കണ്ണൂരിലേക്ക് കൊണ്ടുപോയി.

## Article Content

**ഇരിട്ടി**: ഇരിട്ടി-മട്ടന്നൂർ റൂട്ടിൽ വീണ്ടും വാഹനാപകടം. കൂരൻമുക്കിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റയാളെ കണ്ണൂരിലേക്ക് കൊണ്ടുപോയി.

കാറിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381408/iritty-mattannur-road-accident-car-bike-collide-kooranmukku-biker-injured-06092026)