---
title: "സിപിഎം കണിച്ചാർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ചാണപ്പാറയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു"
english_title: "CPM Kanichar Local Committee Political Public Meeting At Chanappara Advocate KG Dileep Inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381431/cpm-kanichar-local-committee-political-public-meeting-at-chanappara-advocate-kg-dileep-inaugurated"
published_at: "2026-09-07T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e2e257ea14_1000276330.jpg"
keywords: ["Cpm", "Kanichar", "Localcommitte"]
---

# സിപിഎം കണിച്ചാർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ചാണപ്പാറയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു

> **Lead Summary:** **ചാണപ്പാറ**: സിപിഎം കണിച്ചാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാണപ്പാറയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം അഡ്വ. കെ ജി ദിലീപ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**ചാണപ്പാറ**: സിപിഎം കണിച്ചാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാണപ്പാറയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം അഡ്വ. കെ ജി ദിലീപ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.

സിപിഎം പേരാവൂർ ഏരിയ കമ്മിറ്റി അംഗം കെ പി സുരേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി കെ മണി, എം എസ് വാസുദേവൻ, ശൈലജ ചന്ദ്രൻ, കെ എൻ ശ്രീധരൻ, പി വി പ്രഭാകരൻ, കെ വി രോഹിത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381431/cpm-kanichar-local-committee-political-public-meeting-at-chanappara-advocate-kg-dileep-inaugurated)