---
title: "കാക്കയങ്ങാട് ഉളിയപ്പടിയിൽ മരം പൊട്ടിവീണു; ഇരിട്ടി-പേരാവൂർ റോഡിൽ ഗതാഗത തടസ്സം"
english_title: "Tree Falls At Uliappadi Kakkayangad Iritty Peravoor Road Blocked Fire Force Clears"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381595/tree-falls-at-uliappadi-kakkayangad-iritty-peravoor-road-blocked-fire-force-clears"
published_at: "2026-09-08T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f67d2a4da7_1000278338.jpg"
keywords: ["Peravoor", "Roadblock"]
---

# കാക്കയങ്ങാട് ഉളിയപ്പടിയിൽ മരം പൊട്ടിവീണു; ഇരിട്ടി-പേരാവൂർ റോഡിൽ ഗതാഗത തടസ്സം

> **Lead Summary:** **കാക്കയങ്ങാട്**: ഉളിയപ്പടിയിൽ മരം പൊട്ടി വീണു ഇരിട്ടി-പേരാവൂർ റോഡിൽ ഗതാഗത തടസ്സം. കാക്കയങ്ങാട് ഉളിയപ്പടിയിലാണ് റോഡിലേക്ക് മരം വീണത്.

## Article Content

**കാക്കയങ്ങാട്**: ഉളിയപ്പടിയിൽ മരം പൊട്ടി വീണു ഇരിട്ടി-പേരാവൂർ റോഡിൽ ഗതാഗത തടസ്സം. കാക്കയങ്ങാട് ഉളിയപ്പടിയിലാണ് റോഡിലേക്ക് മരം വീണത്.

ഇതോടെ ഇരിട്ടി-പേരാവൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പേരാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ച് നീക്കി തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381595/tree-falls-at-uliappadi-kakkayangad-iritty-peravoor-road-blocked-fire-force-clears)