---
title: "കേളകം പഞ്ചായത്തിൽ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Kelakam Panchayat Distributes Assistive Devices To Elderly Under annual Plan 2025-26"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381603/kelakam-panchayat-distributes-assistive-devices-to-elderly-under-annual-plan-2025-26"
published_at: "2026-09-08T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f7e38189b5_1000278525.jpg"
keywords: ["Kelakam"]
---

# കേളകം പഞ്ചായത്തിൽ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **കേളകം**: കേളകം പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു.

## Article Content

**കേളകം**: കേളകം പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത വാത്യാട്ട്, പഞ്ചായത്ത് അംഗങ്ങളായ ജെയ്മോൻ, ബിനു എടാൻ, മൈഥിലി രമണൻ, എസ് ടി രാജേന്ദ്രൻ, കെ കെ റിനീഷ്, ജൂബി എന്നിവർ പ്രസംഗിച്ചു.

വയോജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആവശ്യമായ സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയിലൂടെ ഉപകരണങ്ങൾ വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381603/kelakam-panchayat-distributes-assistive-devices-to-elderly-under-annual-plan-2025-26)