---
title: "വാഹന ഗതാഗതം നിരോധിച്ചു"
english_title: "Vehicular traffic banned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381737/vehicular-traffic-banned"
published_at: "2026-09-09T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0a5c4e8557_images_(72).jpeg"
keywords: ["Kannur", "Vechicles"]
---

# വാഹന ഗതാഗതം നിരോധിച്ചു

> **Lead Summary:** **കണ്ണൂർ** : വടക്കെ പൊയിലൂർ കുഴിക്കൽ സെൻട്രൽ പൊയിലൂർ റോഡ് അഭിവൃദ്ധി പ്രവൃത്തിയുടെ ഭാഗമായുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ, ചമതക്കാട് മുതൽ സെൻട്രൽ പൊയിലൂർ വരെയുള്ള റോഡിലെ വാഹന ഗതാഗതം സപ്തംബർ 9 മുതൽ 30 ദിവസത്തേയ്ക് പൂർണമായും നിരോധിച്ചു.

## Article Content

**കണ്ണൂർ** : വടക്കെ പൊയിലൂർ കുഴിക്കൽ സെൻട്രൽ പൊയിലൂർ റോഡ് അഭിവൃദ്ധി പ്രവൃത്തിയുടെ ഭാഗമായുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ, ചമതക്കാട് മുതൽ സെൻട്രൽ പൊയിലൂർ വരെയുള്ള റോഡിലെ വാഹന ഗതാഗതം സപ്തംബർ 9 മുതൽ 30 ദിവസത്തേയ്ക് പൂർണമായും നിരോധിച്ചു.

ഇതുവഴി പോകേണ്ട വാഹനങ്ങൾ കേളുമുക്ക്-കായംകുളം-നെല്ലിത്തറ-പൊയിലൂർ റോഡ് വഴിയും, ചെറിയ വാഹനങ്ങൾ ചമതക്കാട്- മടവൻ പറമ്പ് -പുല്ലായിത്തോട് റോഡ് വഴിയും, മറ്റ് അനുയോജ്യമായ വഴികളും ഉപയോഗിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381737/vehicular-traffic-banned)