---
title: "മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.കുഞ്ഞിക്കണ്ണൻ അന്തരിച്ചു"
english_title: "Senior Journalist K Kunjikannan Janmabhumi Thiruvananthapuram Resident Editor Passes Away At 72"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381908/thiruvananthapuram, obituary"
published_at: "2026-09-10T08:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2201caaa73_1000282571.jpg"
keywords: ["Thiruvananthapuram", "Obituary"]
---

# മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം**: കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി തിരുവനന്തപുരം റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

## Article Content

**തിരുവനന്തപുരം**: കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി തിരുവനന്തപുരം റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

ജന്മഭൂമി പത്രത്തിന്റെ തുടക്കകാലം മുതൽ മാധ്യമപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം അഞ്ചു പതിറ്റാണ്ടോളം പത്രപ്രവർത്തന മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകി. ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ച ശേഷവും മാധ്യമരംഗത്ത് സജീവമായി തുടരുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381908/thiruvananthapuram, obituary)