---
title: "കെഎസ്ആർടിസിയുടെ പേരും പെരുമയും ഉയർത്തിയ കണ്ണൂർ ഡീലക്സ് നിർത്തുന്നു"
english_title: "Kannur Deluxe, which has raised the name and prestige of KSRTC, stops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38198/kannur-deluxe-which-has-raised-the-name-and-prestige-of-ksrtc-stops"
published_at: "2022-04-19T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e24e59b04a_images (15).jpeg"
keywords: []
---

# കെഎസ്ആർടിസിയുടെ പേരും പെരുമയും ഉയർത്തിയ കണ്ണൂർ ഡീലക്സ് നിർത്തുന്നു

> **Lead Summary:** കണ്ണൂർ: കെഎസ്ആർടിസിയുടെ പേരും പെരുമയും ഉയർത്തിയ കണ്ണൂർ ഡീലക്സ് ചൊവ്വാഴ്ച മുതൽ ഓടില്ല. ബസ്സിലെ ടിക്കറ്റ് റിസർവേഷൻ സൗകര്യം റദ്ദാക്കാനുള്ള നിർദ്ദേശം അധികൃതർ കഴിഞ്ഞ ദിവസം നൽകി.

## Article Content

കണ്ണൂർ: കെഎസ്ആർടിസിയുടെ പേരും പെരുമയും ഉയർത്തിയ കണ്ണൂർ ഡീലക്സ് ചൊവ്വാഴ്ച മുതൽ ഓടില്ല. ബസ്സിലെ ടിക്കറ്റ് റിസർവേഷൻ സൗകര്യം റദ്ദാക്കാനുള്ള നിർദ്ദേശം അധികൃതർ കഴിഞ്ഞ ദിവസം നൽകി.

സ്വിഫ്റ്റ് ബസ് ഈ റൂട്ടിൽ ഓട്ടം തുടങ്ങിയതോടെയാണ് കണ്ണൂർ ഡീലക്സ് പിൻവാങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് 5 30ന് കണ്ണൂർ ഡിപ്പോയിൽ നിന്ന് കണ്ണൂർ ഡീലക്സ് അവസാന സർവീസ് പുറപ്പെട്ടു. ഈ ബസ്സ് സൂപ്പർഫാസ്റ്റ് തിരുവനന്തപുരത്ത് സർക്കുലർ സർവീസ് മാത്രമായി ഓടിക്കാനാണ് നിർദ്ദേശം. 

1967 ൽ സർവീസ് തുടങ്ങിയതാണ് കണ്ണൂർ ഡീലക്സ്ഇത്രയും വർഷത്തിനിടെ നിരവധി സർവീസുകൾ കെഎസ്ആർടിസി നിർത്തിയെങ്കിലും ഈ ബസ് ജനപ്രിയമായി തുടർന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38198/kannur-deluxe-which-has-raised-the-name-and-prestige-of-ksrtc-stops)