---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവുകൾ"
english_title: "Vacancies in Peravoor Taluk Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38202/vacancies-in-peravoor-taluk-hospital"
published_at: "2022-04-19T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e2ad9e2444_images (19).jpeg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവുകൾ

> **Lead Summary:** പേരാവൂർ: താലൂക്കാസ്പത്രിയിൽ നഴ്സിങ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അന്റൻഡന്റ് (ഗ്രേഡ് II), ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ, ഡോക്ടർ (മോഡേൺ മെഡിസിൻ) എന്നീ ഒഴിവുകളുണ്ട്.

## Article Content

പേരാവൂർ: താലൂക്കാസ്പത്രിയിൽ നഴ്സിങ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അന്റൻഡന്റ് (ഗ്രേഡ് II), ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ, ഡോക്ടർ (മോഡേൺ മെഡിസിൻ) എന്നീ ഒഴിവുകളുണ്ട്.

പി .എസ്.സി. നിർദേശിക്കുന്ന യോഗ്യതയും, ആസ്പത്രിയിൽ ജോലിപരിചയവുമുള്ളവർക്ക് മുൻഗണന.

പ്രായം 50 വയസ്സിന് താഴെ. ആദ്യ രണ്ട് തസ്തികകളിൽ 26-നും ബാക്കിയുള്ളവയ്ക്ക് 27-നും അഭിമുഖം 1 നടക്കും. രജിസ്ട്രേഷൻ അതത്  ദിവസം രാവിലെ 10 മുതൽ 10.30 വരെ. ഫോൺ: 0490 2444355. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38202/vacancies-in-peravoor-taluk-hospital)