---
title: "അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവ്"
english_title: "One Year Old Twins Die Tragically In Adimali Father Says Children Drank Thinner"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382255/one-year-old-twins-die-tragically-in-adimali-father-says-children-drank-thinner"
published_at: "2026-09-12T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4a9e870530_images_(14).jpeg"
keywords: ["Adimali", "Dead"]
---

# അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവ്

> **Lead Summary:** അടിമാലി : അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായാണ് പിതാവ് പറഞ്ഞത്. 

## Article Content

അടിമാലി : അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായാണ് പിതാവ് പറഞ്ഞത്. 

ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382255/one-year-old-twins-die-tragically-in-adimali-father-says-children-drank-thinner)