---
title: "സംസ്ഥാനത്ത് ചൂട് തുടരും"
english_title: "Heat To Continue In Kerala High Temperature No Rain Despite Low Pressure Bay Of Bengal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382271/heat-to-continue-in-kerala-high-temperature-no-rain-despite-low-pressure-bay-of-bengal"
published_at: "2026-09-12T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4c5f147d97_1000286478.jpg"
keywords: ["Thiruvananthapuram", "Kannur", "Heat"]
---

# സംസ്ഥാനത്ത് ചൂട് തുടരും

> **Lead Summary:** **കണ്ണൂർ**: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും സംസ്ഥാനത്ത് മഴയെത്തിയില്ല. വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരും. വെള്ളിയാഴ്ച പുനലൂരിൽ 35.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

## Article Content

**കണ്ണൂർ**: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും സംസ്ഥാനത്ത് മഴയെത്തിയില്ല. വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരും. വെള്ളിയാഴ്ച പുനലൂരിൽ 35.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

അന്തരീക്ഷത്തിൽ ആർദ്രത കൂടുതൽ ആയതിനാൽ സാധാരണയിലും കൂടുതൽ ചൂട് അനുഭവപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382271/heat-to-continue-in-kerala-high-temperature-no-rain-despite-low-pressure-bay-of-bengal)