---
title: "കണ്ണൂർ ഇരിട്ടി കീഴ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീക്ക് പരിക്ക്"
english_title: "Wild Boar Attack In kannur Iritty Keezhpally Woman Injured Hospitalized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382424/wild-boar-attack-in-kannur-iritty-keezhpally-woman-injured-hospitalized"
published_at: "2026-09-13T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa64cb9ed17b_1000288706.jpg"
keywords: ["Iritty", "Wild animal", "Attack"]
---

# കണ്ണൂർ ഇരിട്ടി കീഴ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ: ഇരിട്ടി കീഴ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണം. അത്തിക്കൽ സുജാത യ്ക്ക് പന്നിയുടെ കുത്തേറ്റു.

## Article Content

കണ്ണൂർ: ഇരിട്ടി കീഴ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണം. അത്തിക്കൽ സുജാത യ്ക്ക് പന്നിയുടെ കുത്തേറ്റു.

വീട്ടുപറമ്പിൽ കപ്പ പറിക്കുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382424/wild-boar-attack-in-kannur-iritty-keezhpally-woman-injured-hospitalized)