---
title: "സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിലെത്തിക്കുന്നത് തുടരണം: കർഷക തൊഴിലാളി യൂണിയൻ"
english_title: "Kelakam Social Welfare Pension Home Delivery Should Continue KSKTU Village Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382439/kelakam-social-welfare-pension-home-delivery-continue-ksk-tu-village-conference"
published_at: "2026-09-13T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa66c413e33f_1000233855.jpg"
keywords: ["Social Welfare Pension", "KSKTU", "George Karukappally"]
---

# സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിലെത്തിക്കുന്നത് തുടരണം: കർഷക തൊഴിലാളി യൂണിയൻ

> **Lead Summary:** **കേളകം: **സാമൂഹ്യക്ഷേമ പെൻഷൻ സഹകരണ ബാങ്കുകൾ മുഖേന വീടുകളിൽ വിതരണം ചെയ്യുന്നത് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ കേളകം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കേളകം: **സാമൂഹ്യക്ഷേമ പെൻഷൻ സഹകരണ ബാങ്കുകൾ മുഖേന വീടുകളിൽ വിതരണം ചെയ്യുന്നത് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ കേളകം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.

കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജോർജ് കറുകപ്പള്ളിൽ അധ്യക്ഷനായിരുന്നു. വി.പി. ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്. മോഹനൻ പ്രസംഗിച്ചു.

ഭാരവാഹികൾ: ജോർജ് കറുകപ്പള്ളി (പ്രസിഡന്റ്), അമ്മിണി ശ്രീധരൻ (വൈസ് പ്രസിഡന്റ്), പി.സി. ജോയ് (സെക്രട്ടറി), ശോഭന രാജൻ (ജോ. സെക്രട്ടറി).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382439/kelakam-social-welfare-pension-home-delivery-continue-ksk-tu-village-conference)