---
title: "ESA കരട് വിജ്ഞാപനത്തിനെതിരെ അടക്കാത്തോട് ഇടവകയിൽ AKCCയുടെ പ്രതിഷേധം"
english_title: "ESA Draft Notification Protest Adakkathode Parish AKCC Unit Vicar Fr Sebin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382440/esa-draft-notification-protest-adakkathode-parish-akcc-unit"
published_at: "2026-09-13T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa66f4541a32_1000233853.jpg"
keywords: ["ESA", "Adakkathode Parish", "AKCC", "Fr Sebin Aikaruthazathu"]
---

# ESA കരട് വിജ്ഞാപനത്തിനെതിരെ അടക്കാത്തോട് ഇടവകയിൽ AKCCയുടെ പ്രതിഷേധം

> **Lead Summary:** **അടക്കാത്തോട് : ** ESA കരട് വിജ്ഞാപനത്തിനെതിരെ അടക്കാത്തോട് ഇടവകയിൽ AKCC അടക്കാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം.

## Article Content

**അടക്കാത്തോട് : ** ESA കരട് വിജ്ഞാപനത്തിനെതിരെ അടക്കാത്തോട് ഇടവകയിൽ AKCC അടക്കാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം.

ESA വനത്തിനുള്ളിൽ മാത്രം പരിമിതപ്പെടുത്തുക എന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം.

വികാരി Fr. സെബിൻ ഐക്കരുത്താഴത്ത് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് പ്രവീൺ താഴത്തുമുറിയിൽ, സെക്രട്ടറി ജോസ് പാട്ടപ്പറമ്പിൽ, സോളി മാരക്കപ്പള്ളിൽ, മിനി മഠത്തിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382440/esa-draft-notification-protest-adakkathode-parish-akcc-unit)