---
title: "കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്  "
english_title: "National Kayaking Championship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38247/national-kayaking-championship"
published_at: "2022-04-19T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e6d9eda8c7_Picsart_22-04-19_13-36-19-873.jpg"
keywords: []
---

# കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്  

> **Lead Summary:** കണ്ണൂർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയിട്ടുള്ള കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് സഘടിപ്പിച്ചു.

## Article Content

കണ്ണൂർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയിട്ടുള്ള കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് സഘടിപ്പിച്ചു.

2022 ഏപ്രിൽ 24 തീയതി നടക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് 19 /04 / 2022 തീയതി ( ചൊവ്വാഴ്‌ച) രാവിലെ 7 മണിക്ക് പറശ്ശിനിക്കടവ് നിന്ന് തുടങ്ങി അഴീക്കൽ പോർട്ട് വരെ പുഴയിൽ കൂടെ ഒരു യാത്ര നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38247/national-kayaking-championship)