---
title: "തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി"
english_title: "Four Girls Missing From Thalassery Govt Childrens Home Police CCTV Investigation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382922/four-girls-missing-thalassery-govt-childrens-home-police-search"
published_at: "2026-09-16T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa51d8043d8_1000234485.jpg"
keywords: ["Thalassery Childrens Home", "Missing Girls", "Police Investigation", "CCTV"]
---

# തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

> **Lead Summary:** **തലശ്ശേരി :** തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. പെൺകുട്ടികൾ പുറത്തുപോയത് ഇന്ന് പുലർച്ചെയായിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. കുട്ടികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെൺകുട്ടികളെ കാണാതായത്. പെൺകുട്ടികളെ ഏറെക്കുറെ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഇതിലൊരാൾ പുറത്ത് പോയിരുന്നു.

## Article Content

**തലശ്ശേരി :** തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. പെൺകുട്ടികൾ പുറത്തുപോയത് ഇന്ന് പുലർച്ചെയായിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. കുട്ടികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെൺകുട്ടികളെ കാണാതായത്. പെൺകുട്ടികളെ ഏറെക്കുറെ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഇതിലൊരാൾ പുറത്ത് പോയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382922/four-girls-missing-thalassery-govt-childrens-home-police-search)