---
title: "പാലക്കാട് സുബൈർ വധം: തെളിവെടുപ്പ് നടത്തി "
english_title: "Palakkad Zubair murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38295/palakkad-zubair-murder"
published_at: "2022-04-19T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e9f5b14537_Picsart_22-04-19_17-08-11-684.jpg"
keywords: []
---

# പാലക്കാട് സുബൈർ വധം: തെളിവെടുപ്പ് നടത്തി 

> **Lead Summary:**  പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ എ.സുബൈറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന നാല് വാളുകള്‍ പൊലീസ് കണ്ടെടുത്തു.

## Article Content

 പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ എ.സുബൈറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന നാല് വാളുകള്‍ പൊലീസ് കണ്ടെടുത്തു.

മണ്ണുക്കാട് കോരയാര്‍ പുഴയില്‍ ചെളിയില്‍ പൂഴ്ത്തിയ നിലയിലായിരുന്നു വാളുകള്‍.

പ്രതികളുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് വാളുകള്‍ കണ്ടെടുത്തത്. കൊലപാതകം നടന്ന സ്ഥലത്തും പ്രതികളുമായി തെളിവെടുപ്പ് നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38295/palakkad-zubair-murder)