---
title: "കേളകം പഞ്ചായത്തിൽ അക്രെഡിറ്റഡ് എൻജിനീയർ ഒഴിവ്: സെപ്റ്റംബർ 25-ന് അഭിമുഖം"
english_title: "Kelakam Grama Panchayat Accredited Engineer Recruitment Walk in Interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383246/kelakam-grama-panchayat-accredited-engineer-recruitment-walk-in-interview"
published_at: "2026-09-18T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacd23624527_download_(67).jpeg"
keywords: ["Kelakam Grama Panchayat", "Accredited Engineer Job Kerala", "Civil Engineering Jobs Kannur", "Diploma Civil Vacancies"]
---

# കേളകം പഞ്ചായത്തിൽ അക്രെഡിറ്റഡ് എൻജിനീയർ ഒഴിവ്: സെപ്റ്റംബർ 25-ന് അഭിമുഖം

> **Lead Summary:** **കണ്ണൂർ:** കേളകം ഗ്രാമപഞ്ചായത്തിൽ വിക്സിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) - വിബി-ജി-റാം ജി പദ്ധതി വിഭാഗത്തിൽ അക്രെഡിറ്റഡ് എൻജിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 25-ന് രാവിലെ 11:00 മണിക്ക് കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നേരിട്ടുള്ള അഭിമുഖം നടത്തുന്നതാണ്.

## Article Content

**കണ്ണൂർ:** കേളകം ഗ്രാമപഞ്ചായത്തിൽ വിക്സിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) - വിബി-ജി-റാം ജി പദ്ധതി വിഭാഗത്തിൽ അക്രെഡിറ്റഡ് എൻജിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 25-ന് രാവിലെ 11:00 മണിക്ക് കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നേരിട്ടുള്ള അഭിമുഖം നടത്തുന്നതാണ്.

യോഗ്യതകൾ:സിവിൽ അല്ലെങ്കിൽ അഗ്രിക്കൾച്ചറൽ എൻജിനീയറിങ് ബിരുദം (B.Tech/B.E.)അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ / ഡ്രാഫ്റ്റ്സ്മാൻ സിവിൽ (Draftsman Civil) സർട്ടിഫിക്കറ്റ്.തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നിർദ്ദിഷ്ട സമയത്ത് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി 0490 2412038 എന്ന ഫോൺ നമ്പറിൽ കേളകം ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383246/kelakam-grama-panchayat-accredited-engineer-recruitment-walk-in-interview)