---
title: "തലക്കാണി ഗവ. യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു"
english_title: "Digital Square Inaugurated Thalakani Govt UP School Kottiyoor Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383318/digital-square-inaugurated-thalakani-govt-up-school-kottiyoor-panchayat-jinsi-thomas"
published_at: "2026-09-18T17:28:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad27cfc38e5_1000234917.jpg"
keywords: ["Thalakani Govt UP School", "Digital Square", "Kottiyoor Grama Panchayat"]
---

# തലക്കാണി ഗവ. യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൊട്ടിയൂർ : **തലക്കാണി ഗവ. യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂർ : **തലക്കാണി ഗവ. യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക ജയലക്ഷ്മി പി.കെ, ജോളി സെബാസ്റ്റ്യൻ, റോസമ്മ ഒ.കെ, രജിത കെ.ആർ, സിൽജ പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383318/digital-square-inaugurated-thalakani-govt-up-school-kottiyoor-panchayat-jinsi-thomas)