---
title: "കണ്ണൂർ മട്ടന്നൂരിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു"
english_title: "Kannur Mattannur heavy Rain House Compound Wall Collapse Uruvachal Damage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383609/kannur-mattannur-heavy-rain-house-compound-wall-collapse-uruvachal-damage"
published_at: "2026-09-21T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0b2cfb345e_1000303546.jpg"
keywords: ["Kannur", "Heavy rain"]
---

# കണ്ണൂർ മട്ടന്നൂരിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

> **Lead Summary:** **കണ്ണൂർ**: മട്ടന്നൂരിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഉരുവച്ചാൽ കക്കാട്ട് പറമ്പിൽ ചെമ്പിലാലി സീനത്തിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. തൊട്ടടുത്ത വീടിന്റെ കിണറിനും വീടിനും കേടുപാടുകൾ പറ്റി.

## Article Content

**കണ്ണൂർ**: മട്ടന്നൂരിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഉരുവച്ചാൽ കക്കാട്ട് പറമ്പിൽ ചെമ്പിലാലി സീനത്തിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. തൊട്ടടുത്ത വീടിന്റെ കിണറിനും വീടിനും കേടുപാടുകൾ പറ്റി.

അർദ്ധരാത്രി 12.30 മണിയോടെയാണ് അപകടം. വീട്ടുകാരെ അടുത്ത ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383609/kannur-mattannur-heavy-rain-house-compound-wall-collapse-uruvachal-damage)