---
title: "കെഎസ്‌ആര്‍ടിസി ബസില്‍ പീഡനശ്രമമെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി"
english_title: "Student complains of torture attempt on KSRTC bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38381/student-complains-of-torture-attempt-on-ksrtc-bus"
published_at: "2022-04-20T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f7827bce16_images (2).jpeg"
keywords: []
---

# കെഎസ്‌ആര്‍ടിസി ബസില്‍ പീഡനശ്രമമെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി

> **Lead Summary:** കൊച്ചി: കെഎസ്‌ആര്‍ടിസി ബസില്‍ പീഡനശ്രമമെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. ശനിയാഴ്ച ബംഗളൂരുവിലേക്ക് പോയ സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ കൃഷ്ണഗിരിക്ക് സമീപം വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു.

## Article Content

കൊച്ചി: കെഎസ്‌ആര്‍ടിസി ബസില്‍ പീഡനശ്രമമെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. ശനിയാഴ്ച ബംഗളൂരുവിലേക്ക് പോയ സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ കൃഷ്ണഗിരിക്ക് സമീപം വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു.

പത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ ഷാജഹാന് എതിരെയാണ് പരാതി നല്‍കിയത്.

ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ കെഎസ്‌ആര്‍ടിസി വിജിലന്‍സ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38381/student-complains-of-torture-attempt-on-ksrtc-bus)