---
title: "കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം;  പ്രതി പിടിയിൽ"
english_title: "Kochi Kakkanad Attempt To Murder Woman Petrol Attack Ambadimoola Police Arrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383858/kochi-kakkanad-attempt-to-murder-woman-petrol-attack-ambadimoola-police-arrest"
published_at: "2026-09-23T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab32e201b65f_images_(11).jpeg"
keywords: ["Kakkanad", "Crime"]
---

# കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം;  പ്രതി പിടിയിൽ

> **Lead Summary:** **കൊച്ചി**: കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് പിടികൂടി.

## Article Content

**കൊച്ചി**: കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് പിടികൂടി.

സംഭവത്തിൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383858/kochi-kakkanad-attempt-to-murder-woman-petrol-attack-ambadimoola-police-arrest)