---
title: "ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "Power Outage Today Kannur Chalode Echeri Mayyil Kolachery Sreekandapuram KSEB Shutdown 23 September 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383859/power-outage-today-kannur-chalode-echeri-mayyil-kolachery-sreekandapuram-kseb-shutdown-23-september-2026"
published_at: "2026-09-23T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab34237b13f3_images_(7).jpeg"
keywords: ["Poweroutage", "Kseb"]
---

# ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** ചാലോട്:* രാവിലെ പത്ത് മുതൽ വൈകിട്ട് 3.30 വരെ പാലം, ഫെഡ്, പള്ളിപ്പൊയിൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

ചാലോട്:* രാവിലെ പത്ത് മുതൽ വൈകിട്ട് 3.30 വരെ പാലം, ഫെഡ്, പള്ളിപ്പൊയിൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ഏച്ചൂർ:* രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ കൊട്ടാനിച്ചേരി, ചകിരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*മയ്യിൽ:* രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ചെക്കിക്കാട്, കുറ്റ്യാട്ടൂർ വില്ലേജ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*കൊളച്ചേരി:* രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ആശാരിച്ചാൽ. എട്ട് മുതൽ 12 വരെ ചേലേരി സ്കൂൾ. ഒൻപത് മുതൽ 11 വരെ പാമ്പുരുത്തി പള്ളി. 11.30 മുതൽ 12.30 വരെ കുഞ്ഞാലി മരയ്ക്കാർ റോഡ്, നാറാത്ത്. 12 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ചേലേരി അമ്പലം. ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് നാല് വരെ R W S S നാറാത്ത് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ശ്രീകണ്ഠപുരം:* രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ തോളൂർ, ചെറു കൊളന്ത, കൊളന്ത. 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കക്കരക്കുന്ന്, പരിപ്പായി, കമ്യൂണിറ്റി ഹാൾ, അടുക്കം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383859/power-outage-today-kannur-chalode-echeri-mayyil-kolachery-sreekandapuram-kseb-shutdown-23-september-2026)