---
title: "ശബരിമലയിലെ സ്വർണ്ണ കിരീടവും കവർന്നു; സ്ട്രോങ്ങ് റൂമിലുള്ളത് മുക്കുപണ്ടം"
english_title: "Sabarimala Gold Crown Theft Strong Room Fake Ornaments Sabarimala News September 24"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383985/sabarimala-gold-crown-theft-strong-room-fake-ornaments-sabarimala-news-september-24"
published_at: "2026-09-24T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab496db212b1_images_(66).jpeg"
keywords: ["Sabarimala"]
---

# ശബരിമലയിലെ സ്വർണ്ണ കിരീടവും കവർന്നു; സ്ട്രോങ്ങ് റൂമിലുള്ളത് മുക്കുപണ്ടം

> **Lead Summary:** **പത്തനംതിട്ട**: ശബരിമലയെ ഞെട്ടിച്ച് വീണ്ടും മോഷണ വാർത്ത. ശബരിമലയിലെ സ്വർണ്ണ കിരീടവും കവർന്നതായി വിവരം.

## Article Content

**പത്തനംതിട്ട**: ശബരിമലയെ ഞെട്ടിച്ച് വീണ്ടും മോഷണ വാർത്ത. ശബരിമലയിലെ സ്വർണ്ണ കിരീടവും കവർന്നതായി വിവരം.

നിലവിൽ ശബരിമല സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നത് മുക്കുപണ്ടമാണെന്നാണ് പുറത്തു വരുന്ന ഞെട്ടിക്കുന്ന വിവരം. സ്വർണ്ണ കിരീടത്തിന് പുറമെ മറ്റ് വിലപ്പെട്ട വസ്തുക്കളും കാണാതായിട്ടുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്.

സംഭവത്തിൽ ദേവസ്വം ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383985/sabarimala-gold-crown-theft-strong-room-fake-ornaments-sabarimala-news-september-24)