---
title: "പാൽചുരത്ത് കടയുടെ ജനൽ ഗ്ലാസുകൾ എറിഞ്ഞു തകർത്തു"
english_title: "The window panes were smashed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38405/the-window-panes-were-smashed"
published_at: "2022-04-20T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fa237e03b9_Picsart_22-04-20_11-32-38-912.jpg"
keywords: []
---

# പാൽചുരത്ത് കടയുടെ ജനൽ ഗ്ലാസുകൾ എറിഞ്ഞു തകർത്തു

> **Lead Summary:** കൊട്ടിയൂർ : പാൽചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം. പാൽചുരം പള്ളിക്ക് സമീപം റെജി കന്നുകുഴിയുടെ ഉടമസ്ഥതയിലുള്ള പല ചരക്കു കടയ്ക്ക് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.

## Article Content

കൊട്ടിയൂർ : പാൽചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം. പാൽചുരം പള്ളിക്ക് സമീപം റെജി കന്നുകുഴിയുടെ ഉടമസ്ഥതയിലുള്ള പല ചരക്കു കടയ്ക്ക് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.

കടയുടെ ജനൽ ഗ്ലാസുകൾ എറിഞ്ഞു തകർത്തു. ചൊവ്വാഴ്ച രാത്രി ബൈക്കിൽ എത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്ന് സൂചനയുണ്ട്. റെജി കേളകം പോലീസിൽ പരാതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38405/the-window-panes-were-smashed)