---
title: "ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "Power Outage Today Kannur Mayyil Ezhur Kolachery Sreekandapuram September 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384098/power-outage-today-kannur-mayyil-ezhur-kolachery-sreekandapuram-september-25"
published_at: "2026-09-25T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5e4bbaa617_images_(7).jpeg"
keywords: ["Poweroutage", "Kseb"]
---

# ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** മയ്യിൽ:* രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ പൊറോളം, തട്ടിൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

മയ്യിൽ:* രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ പൊറോളം, തട്ടിൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ഏച്ചൂർ:* രാവിലെ 9:30 മുതൽ വൈകീട്ട് 5:30 വരെ കൊട്ടാനിച്ചേരി, ചകിരി, പാക്കൂർ മൂല ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*കൊളച്ചേരി:* രാവിലെ 7:30 മുതൽ 11 വരെ തങ്ങൾ റോഡ്. എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ചേലേരി അമ്പലം. ഒൻപത് മുതൽ വൈകീട്ട് 4:30 വരെ ചേലേരി സ്കൂൾ, R W S S നാറാത്ത്. 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ദാലിൻ പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ശ്രീകണ്ഠപുരം:* രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ കമ്യൂണിറ്റി ഹാൾ, അടുക്കം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384098/power-outage-today-kannur-mayyil-ezhur-kolachery-sreekandapuram-september-25)