---
title: "കൊട്ടിയൂരിലെ റോസമ്മ തോമസ് കുറ്റിയാനിക്കൽ നിര്യാതയായി"
english_title: "Rosamma thomas Kuttiyanickal Passed Away Kottiyoor Obituary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384101/rosamma-thomas-kuttiyanickal-passed-away-kottiyoor-obituary"
published_at: "2026-09-25T09:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5eb2e96c67_1000310744.jpg"
keywords: ["Obituary", "Kottiyoor"]
---

# കൊട്ടിയൂരിലെ റോസമ്മ തോമസ് കുറ്റിയാനിക്കൽ നിര്യാതയായി

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂരിലെ റോസമ്മ തോമസ് കുറ്റിയാനിക്കൽ നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ് കുറ്റിയാനിക്കൽ.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂരിലെ റോസമ്മ തോമസ് കുറ്റിയാനിക്കൽ നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ് കുറ്റിയാനിക്കൽ.

മക്കൾ: ത്രേസ്യമ്മ ജോയി, മേരിക്കുട്ടി, റോസമ്മ, ജോസഫ് തോമസ്, ബിന്ദു, ലിസി, ടോമി. മരുമക്കൾ: ജോയി, ടോമി, തങ്കച്ചൻ, മാർഗ്രേറ്റ്, റെജി, ജിബോ, റീന. സംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384101/rosamma-thomas-kuttiyanickal-passed-away-kottiyoor-obituary)