---
title: "മെസ്സിയുടെ പേരിലെ തട്ടിപ്പ്: അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം; റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്ന് എസ്ഐടി"
english_title: "Messi Fraud Case SIT Report Evidence Against Reporter Company Anti Corruption Act Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384122/messi-fraud-case-sit-report-evidence-against-reporter-company-anti-corruption-act-kerala"
published_at: "2026-09-25T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab60c7253ced_1000311110.jpg"
keywords: ["Thiruvananthapuram", "Reporter channel", "Messi"]
---

# മെസ്സിയുടെ പേരിലെ തട്ടിപ്പ്: അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം; റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്ന് എസ്ഐടി

> **Lead Summary:** **തിരുവനന്തപുരം**: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായക നീക്കവുമായി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു. സർക്കാരിന് എസ്ഐടി ശുപാർശ നൽകും. പ്രാഥമിക റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.

## Article Content

**തിരുവനന്തപുരം**: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായക നീക്കവുമായി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു. സർക്കാരിന് എസ്ഐടി ശുപാർശ നൽകും. പ്രാഥമിക റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.

അഴിമതി കുറ്റം ചുമത്തി നിലവിലെ എഫ്ഐആർ പുതുക്കാനാണ് തീരുമാനം. അഴിമതി കേസിൽ ആന്റോയും ഉദ്യോഗസ്ഥരും പ്രതികളാകും. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും ശുപാർശ നൽകും. ഇഡി, ആർബിഐ, കസ്റ്റംസ് അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384122/messi-fraud-case-sit-report-evidence-against-reporter-company-anti-corruption-act-kerala)