---
title: "ഇരിട്ടി പേരാവൂർ റൂട്ടിൽ ബസ്സപകടം "
english_title: "Bus axident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38422/bus-axident"
published_at: "2022-04-20T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fb0a9ba4a2_Picsart_22-04-20_12-34-41-115.jpg"
keywords: []
---

# ഇരിട്ടി പേരാവൂർ റൂട്ടിൽ ബസ്സപകടം 

> **Lead Summary:** ഇരിട്ടി പേരാവൂർ റൂട്ടിൽ ജബ്ബാർകടവ് പാലത്തിന് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു.

## Article Content

ഇരിട്ടി പേരാവൂർ റൂട്ടിൽ ജബ്ബാർകടവ് പാലത്തിന് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു.

പരി ക്കേറ്റവരെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദം, സിറ്റി സ്റ്റാർ ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38422/bus-axident)