---
title: "മെഡിക്കൽ ഓഫീസർ നിയമനം"
english_title: "Medical Officer Recruitment Kannur NHM Contract Basis Interview September 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384241/medical-officer-recruitment-kannur-nhm-contract-basis-interview-september-30"
published_at: "2026-09-26T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab74fd0c480d_images_(15).jpeg"
keywords: ["Kannur", "Thiruvananthapuram"]
---

# മെഡിക്കൽ ഓഫീസർ നിയമനം

> **Lead Summary:** **കണ്ണൂർ**: നാഷണൽ ഹെൽത്ത് മിഷൻ ജില്ലയിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. മാസവേതനം 50,000 രൂപ. യോഗ്യത എംബിബിഎസ് വിത്ത് പെർമനന്റ് ടിസിഎംസി രജിസ്ട്രേഷൻ.

## Article Content

**കണ്ണൂർ**: നാഷണൽ ഹെൽത്ത് മിഷൻ ജില്ലയിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. മാസവേതനം 50,000 രൂപ. യോഗ്യത എംബിബിഎസ് വിത്ത് പെർമനന്റ് ടിസിഎംസി രജിസ്ട്രേഷൻ.

താല്പര്യമുള്ളവർ സെപ്റ്റംബർ 30 രാവിലെ 11 മണിക്ക് കണ്ണൂർ എൻഎച്ച്എം ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. പ്രായം സെപ്റ്റംബർ 30ന് 62 വയസ്സ് കവിയരുത്. ഫോൺ: 0497 2709920. വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384241/medical-officer-recruitment-kannur-nhm-contract-basis-interview-september-30)