---
title: "ഉളിയിൽ കാറാട് - മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Uliyil Karad Masjid Road Inauguration MLA Sunny Joseph Local Development Fund"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384355/uliyil-karad-masjid-road-inauguration-mla-sunny-joseph-local-development-fund"
published_at: "2026-09-27T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab865fc3078c_1000314279.jpg"
keywords: ["Uliyil", "Road inaugaration", "Sunnyjoseph"]
---

# ഉളിയിൽ കാറാട് - മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഉളിയിൽ**: പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഉളിയിൽ കാറാട് - മസ്ജിദ് റോഡിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. റോഡ് ഉദ്ഘാടനത്തിലൂടെ പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് പൂവണിഞ്ഞത്.

## Article Content

**ഉളിയിൽ**: പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഉളിയിൽ കാറാട് - മസ്ജിദ് റോഡിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. റോഡ് ഉദ്ഘാടനത്തിലൂടെ പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് പൂവണിഞ്ഞത്.

നഗരസഭാ കൗൺസിലർമാരായ സീനത്ത്, ലക്ഷ്മി, മുൻ കൗൺസിലർ ഫൈസൽ പി, വാർഡ് വികസന സമിതി കൺവീനർ ഫിറോസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384355/uliyil-karad-masjid-road-inauguration-mla-sunny-joseph-local-development-fund)