---
title: "ഉളിക്കൽ നുച്ച്യാട് മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ"
english_title: "Tiger Sighted Ulikkal Nuchiyad Forest Department Police Search Operation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384465/tiger-sighted-ulikkal-nuchiyad-forest-department-police-search-operation"
published_at: "2026-09-28T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9af344cc1d_1000315895.jpg"
keywords: ["Kannur", "Ulikkal"]
---

# ഉളിക്കൽ നുച്ച്യാട് മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ

> **Lead Summary:** **ഉളിക്കൽ**: നുച്ച്യാട് മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

## Article Content

**ഉളിക്കൽ**: നുച്ച്യാട് മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384465/tiger-sighted-ulikkal-nuchiyad-forest-department-police-search-operation)