---
title: "ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "Kerala Power Outage Today KSEB Shutdown Kannur Mayyil Irikkur 28092026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384471/kerala-power-outage-today-kseb-shutdown-kannur-mayyil-irikkur-28092026"
published_at: "2026-09-28T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9d8d873dab_images_(7).jpeg"
keywords: ["Kseb", "Poweroutage"]
---

# ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ**: ജില്ലയിൽ ഇന്ന് വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും. *മയ്യിൽ:* രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ കൊറ്റാളി പള്ളി, പാലത്തുങ്കര ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ**: ജില്ലയിൽ ഇന്ന് വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും. *മയ്യിൽ:* രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ കൊറ്റാളി പള്ളി, പാലത്തുങ്കര ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ചാലോട്:* രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കൂരാരി അങ്കണവാടി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. *ഇരിക്കൂർ:* രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ ബ്ലാത്തൂർ, മലപ്പട്ടം, മലപ്പട്ടം സെന്റർ, കുപ്പം, അടിച്ചേരി, അരിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*കൊളച്ചേരി:* രാവിലെ 7:30 മുതൽ പത്ത് വരെ സദ്ദാം മുക്ക്. ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് വരെ ചേലേരി സ്കൂൾ, ചന്ദ്രേത്ത് കണ്ടി മടപ്പുര. പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പള്ളിപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ശ്രീകണ്ഠപുരം:* രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ കക്കരക്കുന്ന്, ചെങ്ങളായി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384471/kerala-power-outage-today-kseb-shutdown-kannur-mayyil-irikkur-28092026)