---
title: "ഇന്ന് ജില്ലയിൽ പലയിടത്തും വൈദ്യുതി മുടങ്ങും"
english_title: "Today Power Outage Kannur Chalode Mayyil Sreekandapuram Irikkur Kolachery KSEB"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384623/today-power-outage-kannur-chalode-mayyil-sreekandapuram-irikkur-kolachery-kseb"
published_at: "2026-09-29T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb2f17579cf_images_(7).jpeg"
keywords: ["Kannur", "Poweroutage", "Kseb"]
---

# ഇന്ന് ജില്ലയിൽ പലയിടത്തും വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ: ജില്ലയിൽ ഇന്ന് (സെപ്റ്റംബർ 29) വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണികളെ തുടർന്നാണ് വൈദ്യുതി തടസ്സപ്പെടുക.

## Article Content

കണ്ണൂർ: ജില്ലയിൽ ഇന്ന് (സെപ്റ്റംബർ 29) വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണികളെ തുടർന്നാണ് വൈദ്യുതി തടസ്സപ്പെടുക.

*ചാലോട്:* രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ തെരൂർ വില്ലേജ് ഓഫീസ്, ഊഞ്ഞങ്ങോട് അങ്കണവാടി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. *മയ്യിൽ:* രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഗോപാലൻ പീടിക, എ.കെ.ആർ ക്രഷർ, മദീന, ഫൈവ് സ്റ്റാർ ക്രഷർ, മേച്ചേരി, കിളിയളം, പാറത്തോട്, പൊയ്യൂർ റോഡ്, ഓൾഡ് ഹോസ്പിറ്റൽ, കവിളിയോട്ട് ചാൽ, ചെക്യാട്ട് കാവ്, പാപ്പാസ്, കരക്കണ്ടം, മാനവിയം, മുല്ലക്കൊടി കടവ്, മുല്ലക്കൊടി, അറാക്കാവ്, ഒറപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

*ശ്രീകണ്ഠപുരം:* രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഓടക്കുണ്ട്, കൊക്കായി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.*ഇരിക്കൂർ:* രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെ കുയിലൂർ രണ്ട്, കുയിലൂർ എയർടെൽ, പഴശ്ശി ഡാം, അക്വാ കുയിലൂർ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

*കൊളച്ചേരി:* രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ കോടിപൊയിൽ, രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചേലേരി സ്കൂൾ, ഡി.ടി.ആർ ചന്ദ്രോത്ത് കണ്ടി മടപ്പുര റോഡ്, രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഈശനമംഗലം, ഐ.എ.എസ് അക്കാദമി, വൈദ്യർ കണ്ടി, ആശാരിച്ചാൽ, ചേലേരി സ്കൂൾ, ചേലേരി അമ്പലം, കൊളച്ചേരി പറമ്പ്, കൊളച്ചേരി കനാൽ, നാല് സെന്റ്, എടക്കൈത്തോട്, തൊണ്ടിച്ചാൽ, വിഷ്ണു അമ്പലം, ശ്രീദേവി പുരം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384623/today-power-outage-kannur-chalode-mayyil-sreekandapuram-irikkur-kolachery-kseb)