---
title: "ലോക ഹൃദയദിനത്തോടനുബന്ധിച്ച് പേരാവൂർ എക്സൈസ് റേഞ്ച് പരിധിയിലെ സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ"
english_title: "World Heart Day Peravoor Excise Range Schools Anti Drug Pledge Vimukthi Club 29 September 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384751/world-heart-day-peravoor-excise-range-schools-anti-drug-pledge-vimukthi-club"
published_at: "2026-09-29T17:22:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abba718cb4d3_1000236891.jpg"
keywords: ["Peravoor Excise Range Anti Drug Pledge", "School Vimukthi Club", "Excise Department Kerala", "29 September 2026"]
---

# ലോക ഹൃദയദിനത്തോടനുബന്ധിച്ച് പേരാവൂർ എക്സൈസ് റേഞ്ച് പരിധിയിലെ സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ

> **Lead Summary:** **പേരാവൂർ : **ലോക ഹൃദയദിനത്തോടനുബന്ധിച്ച് പേരാവൂർ എക്സൈസ് റേഞ്ച് പരിധിയിലുള്ള സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

## Article Content

**പേരാവൂർ : **ലോക ഹൃദയദിനത്തോടനുബന്ധിച്ച് പേരാവൂർ എക്സൈസ് റേഞ്ച് പരിധിയിലുള്ള സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

പേരാവൂർ റേഞ്ച് പരിധിയിലുള്ള ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രതിജ്ഞ എടുത്തു. സ്കൂൾ-എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകി.

സ്കൂൾ പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർ, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർമാർ, വിമുക്തി കോർഡിനേറ്റർമാർ, അധ്യാപകർ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384751/world-heart-day-peravoor-excise-range-schools-anti-drug-pledge-vimukthi-club)