---
title: "തലശ്ശേരി എൻജിനീയറിങ് കോളേജിൽ റാഗിംഗ്; ജൂനിയർ വിദ്യാർത്ഥിയെ കാറിൽ കൂട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി"
english_title: "Thalassery Engineering College Ragging Junior Student Assaulted SFI Workers Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384834/thalassery-engineering-college-ragging-junior-student-assaulted-sfi-workers-case"
published_at: "2026-09-30T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abca68d042d3_1000319938.jpg"
keywords: ["Thalassery Engineering College", "Ragging", "Student Assault", "SFI"]
---

# തലശ്ശേരി എൻജിനീയറിങ് കോളേജിൽ റാഗിംഗ്; ജൂനിയർ വിദ്യാർത്ഥിയെ കാറിൽ കൂട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി

> **Lead Summary:** **തലശ്ശേരി**: എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥിയെ നാലാം വർഷ വിദ്യാർത്ഥികൾ ചേർന്ന് കാറിൽ കൂട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. കോഴിക്കോട് സ്വദേശി അബ്ദുൾ നഫീഹിനാണ് പരിക്കേറ്റത്. അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥി തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

## Article Content

**തലശ്ശേരി**: എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥിയെ നാലാം വർഷ വിദ്യാർത്ഥികൾ ചേർന്ന് കാറിൽ കൂട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. കോഴിക്കോട് സ്വദേശി അബ്ദുൾ നഫീഹിനാണ് പരിക്കേറ്റത്. അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥി തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384834/thalassery-engineering-college-ragging-junior-student-assaulted-sfi-workers-case)