---
title: "കൊട്ടിയൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി; സംശയാസ്പദ സാഹചര്യത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ"
english_title: "Abandoned Car Found kottiyoor Two In Custody Meenangadi Police Innova Crysta Stolen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384926/abandoned-car-found-kottiyoor-two-in-custody-meenangadi-police-innova-crysta-stolen"
published_at: "2026-10-01T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdaf1a49869_1000321305.jpg"
keywords: ["Kottiyoor", "Abandoned Car", "Meenangadi Police", "Innova Crysta"]
---

# കൊട്ടിയൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി; സംശയാസ്പദ സാഹചര്യത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

> **Lead Summary:** **കൊട്ടിയൂർ**: ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറാണ് കൊട്ടിയൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

## Article Content

**കൊട്ടിയൂർ**: ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറാണ് കൊട്ടിയൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വാഹനം വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384926/abandoned-car-found-kottiyoor-two-in-custody-meenangadi-police-innova-crysta-stolen)