---
title: "യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് അതിക്രമം; പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ"
english_title: "SFI Calls Statewide Education Strike Today Police Attack University Mens Hostel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384932/sfi-calls-statewide-education-strike-today-police-attack-university-mens-hostel"
published_at: "2026-10-01T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdcd80c3c24_1000321479.jpg"
keywords: ["SFI", "Education Strike", "University Hostel", "Police"]
---

# യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് അതിക്രമം; പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

> **Lead Summary:** തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർത്ഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ഒക്ടോബർ ഒന്നിന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു. പൊലീസിന്റെയും യൂത്ത് കോൺഗ്രസ് - കെഎസ്‍യു പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും.

## Article Content

തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർത്ഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ഒക്ടോബർ ഒന്നിന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു. പൊലീസിന്റെയും യൂത്ത് കോൺഗ്രസ് - കെഎസ്‍യു പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും.

കൂടാതെ പൊലീസ് ആക്രമണത്തിനെതിരെ ഇന്ന് വൈകുന്നേരം 5 മണിക്ക് വമ്പിച്ച പ്രതിഷേധത്തിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384932/sfi-calls-statewide-education-strike-today-police-attack-university-mens-hostel)