---
title: "മയക്കു വെടിയിൽ തളരാതെ കണ്ണൂർ മഖ്ന; മൂന്ന് റൗണ്ട് വെടിവെച്ചിട്ടും മയങ്ങിയില്ല"
english_title: "Kannur Makhna Tusker Tranquilizer Three Rounds Fail Forest Team Kumki Elephants Mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385047/kannur-makhna-tusker-tranquilizer-three-rounds-fail-kumki-mission-2"
published_at: "2026-10-01T17:14:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe4814b3706_1000237293.jpg"
keywords: ["Kannur Makhna Tusker", "Tranquilizer Three Rounds Not Sedated", "Kumki Elephants Mission Site"]
---

# മയക്കു വെടിയിൽ തളരാതെ കണ്ണൂർ മഖ്ന; മൂന്ന് റൗണ്ട് വെടിവെച്ചിട്ടും മയങ്ങിയില്ല

> **Lead Summary:** **കണ്ണൂർ : **മയക്കു വെടിയിൽ തളരാതെ കണ്ണൂർ മഖ്ന. മൂന്ന് റൗണ്ട് മയക്ക് വെടിവെച്ചിട്ടും മയങ്ങിയില്ല. ഫോറസ്റ്റ് സംഘത്തിന് ആനയ്ക്ക് അടുത്തേക്ക് എത്താൻ കഴിയുന്നില്ല.

## Article Content

**കണ്ണൂർ : **മയക്കു വെടിയിൽ തളരാതെ കണ്ണൂർ മഖ്ന. മൂന്ന് റൗണ്ട് മയക്ക് വെടിവെച്ചിട്ടും മയങ്ങിയില്ല. ഫോറസ്റ്റ് സംഘത്തിന് ആനയ്ക്ക് അടുത്തേക്ക് എത്താൻ കഴിയുന്നില്ല.

മോഴയ്ക്ക് സമീപമായി മറ്റൊരു കാട്ടാന കൂട്ടവും ഉണ്ട്. ഡാർട്ടിങ് ടീം, ഡോക്ടർമാർ ആനയെ നിരീക്ഷിക്കുന്നു. ഒരു കിലോമീറ്റർ അധികം വഴിതെളിച്ച് ആനയെ പുറത്തെത്തിക്കാൻ ശ്രമം.കുങ്കി ആനകളും ദൗത്യ സ്ഥലത്തുണ്ട്. രാത്രി വൈകിയാലും ദൗത്യം തുടരാൻ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385047/kannur-makhna-tusker-tranquilizer-three-rounds-fail-kumki-mission-2)