---
title: "കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനം; അപേക്ഷ ക്ഷണിച്ചു"
english_title: "Kottayam Thrikkakkunnu Mahadeva Temple Non Hereditary Trustee Applications Invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385084/kottayam-thrikkakkunnu-mahadeva-temple-non-hereditary-trustee-applications-invited"
published_at: "2026-10-02T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf0018870d4_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kottayam Thrikkakkunnu Temple", "Trustee Appointment", "Thalassery"]
---

# കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** തലശ്ശേരി: തലശ്ശേരി താലൂക്ക് കോട്ടയം മലബാർ വില്ലേജിലെ ശ്രീ കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 28ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ ഫോറം ഓഫീസിൽ നിന്നും ലഭിക്കും.

## Article Content

തലശ്ശേരി: തലശ്ശേരി താലൂക്ക് കോട്ടയം മലബാർ വില്ലേജിലെ ശ്രീ കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 28ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ ഫോറം ഓഫീസിൽ നിന്നും ലഭിക്കും.

ഫോൺ: 0490 2321818.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385084/kottayam-thrikkakkunnu-mahadeva-temple-non-hereditary-trustee-applications-invited)