---
title: "കാസർകോട് കുഴൽക്കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം"
english_title: "Kasaragod Borewell Vehicle Overturns House Two Dead Tragic Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385271/kasaragod-borewell-vehicle-overturns-house-two-dead-tragic-accident"
published_at: "2026-10-03T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac06fe773423_1000325012.jpg"
keywords: ["Kasaragod Accident", "Borewell Vehicle", "House Collapse"]
---

# കാസർകോട് കുഴൽക്കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **കാസർകോട്**: കുഴൽക്കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുള്ളവരായിരുന്നു.

## Article Content

**കാസർകോട്**: കുഴൽക്കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും വാഹനത്തിലുള്ളവരായിരുന്നു.

ജെയ്സണും കുടുംബവും താമസിക്കുന്ന വാടക വീടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞത്. പുലർച്ചെ രണ്ടോടെയാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385271/kasaragod-borewell-vehicle-overturns-house-two-dead-tragic-accident)