---
title: "ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "Power Cut Today Kannur Mayyil Chalode Irikkur Kolachery KSEB Shutdown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385273/power-cut-today-kannur-mayyil-chalode-irikkur-kolachery-kseb-shutdown"
published_at: "2026-10-03T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac070e1b1173_images_(7).jpeg"
keywords: ["Kannur Power Cut", "KSEB Shutdown", "Today Power Cut"]
---

# ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ**: ഇന്ന് ജില്ലയിൽ പലയിടത്തും വൈദ്യുതി മുടങ്ങും. *മയ്യിൽ:* രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കാലടി, കണ്ണോത്ത് മുക്ക് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ**: ഇന്ന് ജില്ലയിൽ പലയിടത്തും വൈദ്യുതി മുടങ്ങും. *മയ്യിൽ:* രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കാലടി, കണ്ണോത്ത് മുക്ക് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ചാലോട്:* രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെ എടയന്നൂർ സ്കൂൾ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ഇരിക്കൂർ:* രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെ അടിച്ചേരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*കൊളച്ചേരി:* രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ചേലേരി സ്കൂൾ, 9.30 മുതൽ വൈകിട്ട് അഞ്ച് വരെ പെരുമാച്ചേരി മൈലാടി റോഡ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385273/power-cut-today-kannur-mayyil-chalode-irikkur-kolachery-kseb-shutdown)