---
title: "കൊട്ടിയൂരിൽ ആയില്യാർ കാവിൽ ആചാരലംഘനം; പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Kottiyoor Temple Aayilyar Kavu Ritual Violation Protest Meeting Held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385302/kottiyoor-temple-aayilyar-kavu-violation-protest-meeting"
published_at: "2026-10-03T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac09795a3a75_1000325432.jpg"
keywords: ["Kottiyoor Temple", "Aayilyar Kavu", "Protest"]
---

# കൊട്ടിയൂരിൽ ആയില്യാർ കാവിൽ ആചാരലംഘനം; പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർ കാവിൽ നടന്ന ആചാര ലംഘനത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ.കൊട്ടിയൂർ പെരുമാൾ നെയ്യമൃത ഭക്തസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.പ്രഭാഷകനും സാഹിത്യകാരനുമായ സന്തോഷ് ഇല്ലോളിൽ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർ കാവിൽ നടന്ന ആചാര ലംഘനത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ.കൊട്ടിയൂർ പെരുമാൾ നെയ്യമൃത ഭക്തസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.പ്രഭാഷകനും സാഹിത്യകാരനുമായ സന്തോഷ് ഇല്ലോളിൽ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385302/kottiyoor-temple-aayilyar-kavu-violation-protest-meeting)