---
title: "ഓപ്പറേഷൻ തൂഫാൻ; കൂട്ടുപുഴയിൽ വൻ ലഹരി വേട്ട - 192 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ"
english_title: "Operation Toofan Kootupuzha Drug Bust 192 Gram MDMA Two Arrested Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385441/operation-toofan-kootupuzha-drug-bust-192-gram-mdma-two-arrested-iritty"
published_at: "2026-10-04T09:42:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1d24bb7e4a_images_(76).jpeg"
keywords: ["Kootupuzha Drug Bust", "Operation Toofan", "MDMA Seized"]
---

# ഓപ്പറേഷൻ തൂഫാൻ; കൂട്ടുപുഴയിൽ വൻ ലഹരി വേട്ട - 192 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:** **കൂട്ടുപുഴ**: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൂട്ടുപുഴയിൽ വൻ ലഹരി വേട്ട. ഇരിട്ടി പോലീസും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

## Article Content

**കൂട്ടുപുഴ**: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൂട്ടുപുഴയിൽ വൻ ലഹരി വേട്ട. ഇരിട്ടി പോലീസും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

192 ഗ്രാം എം ഡി എം എയുമായി ഉളിക്കൽ സ്വദേശി മുബഷീർ, വള്ളിത്തോട് സ്വദേശി റഫീം എന്നിവരെ പിടികൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385441/operation-toofan-kootupuzha-drug-bust-192-gram-mdma-two-arrested-iritty)