---
title: "പഞ്ചായത്ത് രാജ് ദിനാഘോഷം:  പഞ്ചായത്തുകളില്‍ 24 ന് പൊതു ഗ്രാമസഭകള്‍"
english_title: "Panchayat Raj Day Celebration: General Gram Sabhas in 24 panchayats"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38552/panchayat-raj-day-celebration-general-gram-sabhas-in-24-panchayats"
published_at: "2022-04-21T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260c2f45467d_images (4).jpeg"
keywords: []
---

# പഞ്ചായത്ത് രാജ് ദിനാഘോഷം:  പഞ്ചായത്തുകളില്‍ 24 ന് പൊതു ഗ്രാമസഭകള്‍

> **Lead Summary:** കണ്ണൂർ : ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 24 ന് എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭ ചേരാന്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു.

## Article Content

കണ്ണൂർ : ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 24 ന് എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭ ചേരാന്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു.

സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്തിലെ അരോളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തദ്ദേശ സ്വയം ഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എം പിമാര്‍ എം എല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38552/panchayat-raj-day-celebration-general-gram-sabhas-in-24-panchayats)