---
title: "ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "kseb-power-shutdown-kannur-october-5-2026'"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385546/"
published_at: "2026-10-05T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac317db00956_images_(7).jpeg"
keywords: ["KSEB Shutdown", "Kannur Power Cut", "Mayyil Irikkur"]
---

# ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** മയ്യിൽ:* രാവിലെ 8 മുതൽ വൈകീട്ട് 3 വരെ തയ്യിലെ വളപ്പ്, പുളിക്കൽ റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

മയ്യിൽ:* രാവിലെ 8 മുതൽ വൈകീട്ട് 3 വരെ തയ്യിലെ വളപ്പ്, പുളിക്കൽ റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ചാലോട്:* രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ എടയന്നൂർ വില്ലേജ് ഓഫീസ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ഇരിക്കൂർ:* രാവിലെ 9 മുതൽ വൈകീട്ട് 5 വരെ മലപ്പട്ടം, മുനമ്പ് കടവ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ശ്രീകണ്ഠപുരം:* രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ നിടുവാലൂർ, സോമേശ്വരി, കാപ്പുംങ്കര, മലബാർ ഹണി, വളക്കൈ, കൈതക്കടവ്, നെടുമുണ്ട എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*കൊളച്ചേരി:* രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെ ചേലേരി സ്കൂൾ, രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെ പെരുമാച്ചേരി സി ആർ സി മൈലാടി റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385546/)