---
title: "സ്റ്റാർ എജ്യൂക്കേഷൻ അവാർഡ് വിബ്ജിയോർ ഇൻസ്റ്റിട്യൂട്ടിന് ; 2016 മുതൽ ഗ്രാമീണ മേഖലയിൽ ആഗോള നിലവാരത്തിൽ ഭാഷാ പരിശീലനം"
english_title: "Star Education Award 2026 VIBGYOR Institute Global Standard Language Training Rural Area Since 2016 Mumbai Exhibition Center Directors K A James Sunitha James Received Award Times Of India ESFE Jointly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385779/star-education-award-2026-vibgyor-institute-rural-language-training-mumbai"
published_at: "2026-10-06T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4befce1be2_1000238187.jpg"
keywords: ["Star Education Award 2026 VIBGYOR Institute", "Global Standard Language Training Rural Area", "Mumbai Exhibition Center Ceremony"]
---

# സ്റ്റാർ എജ്യൂക്കേഷൻ അവാർഡ് വിബ്ജിയോർ ഇൻസ്റ്റിട്യൂട്ടിന് ; 2016 മുതൽ ഗ്രാമീണ മേഖലയിൽ ആഗോള നിലവാരത്തിൽ ഭാഷാ പരിശീലനം

> **Lead Summary:** **മുംബൈ : ** സ്റ്റാർ എജ്യൂക്കേഷൻ അവാർഡ് വിബ്ജിയോർ ഇൻസ്റ്റിട്യൂട്ടിന്. 2016 മുതൽ ഗ്രാമീണ മേഖലയിൽ ആഗോള നിലവാരത്തിൽ ഭാഷാ പരിശീലനം നൽകിയതിനാണ് അവാർഡ്.

## Article Content

**മുംബൈ : ** സ്റ്റാർ എജ്യൂക്കേഷൻ അവാർഡ് വിബ്ജിയോർ ഇൻസ്റ്റിട്യൂട്ടിന്. 2016 മുതൽ ഗ്രാമീണ മേഖലയിൽ ആഗോള നിലവാരത്തിൽ ഭാഷാ പരിശീലനം നൽകിയതിനാണ് അവാർഡ്.

മുംബൈ എക്സിബിഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ VIBGYOR INSTITUTE ഡയറക്ടർമാരായ കെ എ ജെയിംസ്, സുനിത ജെയിംസ് എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യ, ESFE സംയുക്തമായാണ് അവാർഡ് നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385779/star-education-award-2026-vibgyor-institute-rural-language-training-mumbai)