---
title: "ലേബർ കോഡ് നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എഐടിയുസി കലക്ടറേറ്റ് മാർച്ച് നടത്തി"
english_title: "Kannur Labour Code Implementation UDF Government Move Protest AITUC Collectorate March CP Murali Inauguration M Gangadharan President V Shaji Welcome Thavam Balakrishnan CP Santhosh Kumar M Anilkumar C Vijayan N Usha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385782/kannur-labour-code-udf-government-protest-aituc-collectorate-march-cp-murali"
published_at: "2026-10-06T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4c24ec935d_1000238209.jpg"
keywords: ["Kannur Labour Code Implementation", "UDF Government Move Protest AITUC Leadership Collectorate March", "In Front Of Collectorate Protest AITUC State Secretary"]
---

# ലേബർ കോഡ് നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എഐടിയുസി കലക്ടറേറ്റ് മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ: **ലേബർ കോഡ് നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എഐടിയുസി നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **ലേബർ കോഡ് നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എഐടിയുസി നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്തു.

എഐടിയുസി ജില്ല പ്രസിഡണ്ട് എം ഗംഗാധരൻ അധ്യക്ഷനായി. ജില്ല വൈസ് പ്രസിഡണ്ട് വി ഷാജി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ, സിപിഐ ജില്ല സെക്രട്ടറി സി പി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

പ്രതിഷേധ മാർച്ചിന് എം അനിൽകുമാർ, സി വിജയൻ, എൻ ഉഷ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385782/kannur-labour-code-udf-government-protest-aituc-collectorate-march-cp-murali)