---
title: "കൂത്തുപറമ്പ് എ സി പി യായി പ്രദീപൻ കണ്ണിപ്പൊയിൽ ചുമതലയേറ്റു"
english_title: "Koothuparamb ACP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38581/koothuparamb-acp"
published_at: "2022-04-21T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260f85dc9b27_Picsart_22-04-21_11-53-05-929.jpg"
keywords: []
---

# കൂത്തുപറമ്പ് എ സി പി യായി പ്രദീപൻ കണ്ണിപ്പൊയിൽ ചുമതലയേറ്റു

> **Lead Summary:** കൂത്തുപറമ്പ: കൂത്തുപറമ്പ് എ സി പി യായി പ്രദീപൻ കണ്ണിപ്പൊയിൽ ചുമതലയേറ്റു. നേരത്തെ ഉണ്ടായിരുന്ന എ സി പി സജേഷ് വാഴാളപ്പിൽ ഇരിട്ടിയിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടർന്നാണ് പ്രദീപൻ കണ്ണിപ്പൊയിലിനെ നിയമിച്ചത്.

## Article Content

കൂത്തുപറമ്പ: കൂത്തുപറമ്പ് എ സി പി യായി പ്രദീപൻ കണ്ണിപ്പൊയിൽ ചുമതലയേറ്റു. നേരത്തെ ഉണ്ടായിരുന്ന എ സി പി സജേഷ് വാഴാളപ്പിൽ ഇരിട്ടിയിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടർന്നാണ് പ്രദീപൻ കണ്ണിപ്പൊയിലിനെ നിയമിച്ചത്.

കൂത്തുപറമ്പ് എ സി പി ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. വേങ്ങാട് പഞ്ചായത്തിലെ പാതിരിയാട് സ്വദേശിയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38581/koothuparamb-acp)