---
title: "ആം ആദ്മി പാർട്ടി, കണ്ണൂർ ജില്ല കൺവെൻഷനും മെമ്പർഷിപ് ക്യാമ്പയിനും"
english_title: "Aam Aadmi Party"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38583/aam-aadmi-party"
published_at: "2022-04-21T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6261097a5ed3d_Picsart_22-04-21_12-44-41-396.jpg"
keywords: []
---

# ആം ആദ്മി പാർട്ടി, കണ്ണൂർ ജില്ല കൺവെൻഷനും മെമ്പർഷിപ് ക്യാമ്പയിനും

> **Lead Summary:** കണ്ണൂർ: ആം ആദ്മി പാർട്ടി, കണ്ണൂർ ജില്ല കൺവെൻഷനും മെമ്പർഷിപ് ക്യാമ്പയിനും തളിപ്പറമ്പ് MG കോളേജിൽ വച്ച്നടന്നു. സ്റ്റേറ്റ്അസി.സെക്രട്ടറി ആനപ്പിള്ളി ഗോപാലൻ ഉദ്ഘാടനം ചയ്തു. 

## Article Content

കണ്ണൂർ: ആം ആദ്മി പാർട്ടി, കണ്ണൂർ ജില്ല കൺവെൻഷനും മെമ്പർഷിപ് ക്യാമ്പയിനും തളിപ്പറമ്പ് MG കോളേജിൽ വച്ച്നടന്നു. സ്റ്റേറ്റ്അസി.സെക്രട്ടറി ആനപ്പിള്ളി ഗോപാലൻ ഉദ്ഘാടനം ചയ്തു. 

 അഴിമതി മുക്ത ഭാരതത്തിനായ് അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിൽ ഒറ്റകെട്ടായ് പ്രവർത്തിക്കാൻ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.

കണ്ണൂർ ജില്ലാ കൺവീനർ  തോമസ് കുര്യൻ ആദ്യക്ഷനായ ചടങ്ങിൽ, തളിപറമ്പ് മണ്ഡലം കൺവീനർ പുഷ്പജൻ വൈദ്യർ  സ്വാഗതം  പറഞ്ഞു. 

പയ്യന്നൂർ മണ്ഡലം കൺവീനർ  ഉണ്ണി മാസ്റ്റർ ആശംസയും കണ്ണൂർ ജില്ലാ ട്രഷറർ സാദിഖ്.കെ.എസ് നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38583/aam-aadmi-party)